IPL 2020: Bhuvneshwar Kumar ruled out | Oneindia Malayalam

2020-10-05 67

IPL 2020: Bhuvneshwar Kumar ruled out of IPL with hip injury - Report
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുന്ന ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാറിനെയാണ് പരിക്ക് വീഴ്ത്തിയത്. അരക്കെട്ടിനു പരിക്കേറ്റതിനെ തുടര്‍ന്ന് സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ നിന്നും ഭുവി പിന്‍മാറി.

Free Traffic Exchange